കൊളോണിക് പോളിപ്സ്: അപകടസാധ്യത, രോഗനിർണയം, ചികിത്സ

വൻകുടലിന്റെ പാളിയിൽ വികസിക്കുന്ന അസാധാരണമായ വളർച്ചയാണ് കൊളോണിക് പോളിപ്സ്. മിക്ക പോളിപ്പുകളും നിരുപദ്രവകരമാണ്, ചില പോളിപ്സ് കാലക്രമേണ ക്യാൻസറായി മാറാൻ സാധ്യതയുണ്ട്. ആയതിനാൽ, കൊളോണിക് പോളിപ്സ്, അവയുടെ അപകടസാധ്യതൾ, രോഗനിർണയം, ചികിത്സ എന്നിവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കൊളോണിക് പോളിപ്സ്: അപകടസാധ്യത, രോഗനിർണയം, ചികിത്സ Read More »